

⚠️ ശ്രദ്ധിക്കുക (Important Note):
നമ്മുടെ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ (Google Play Store) ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ ഈ .apk ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ 'File might be harmful' അല്ലെങ്കിൽ 'Unknown Sources' എന്നൊരു സ്റ്റാൻഡേർഡ് ആൻഡ്രോയിഡ് സുരക്ഷാ മുന്നറിയിപ്പ് നിങ്ങളുടെ ഫോണിൽ കാണിച്ചേക്കാം.
ഇത് തികച്ചും സ്വാഭാവികമാണ്. ഈ ആപ്പ് 100% സുരക്ഷിതമാണ് (Safe & Secure). പേടിക്കാതെ തന്നെ 'Download Anyway' അല്ലെങ്കിൽ 'Install Anyway' ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
Steps to install App (100 % Secure)
1.Click on "Download App" button
2.Click on "Download Anyway" button


ഇത് ആൻഡ്രോയിഡ് സിസ്റ്റത്തിന്റെ പൊതുവായ സുരക്ഷാ സന്ദേശം മാത്രമാണ്. ഞങ്ങളുടെ ആപ്പ് 100% സുരക്ഷിതമാണ്. 'Download anyway' ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക (Google Play Protect വഴി ഇത് Scan & Protect ചെയ്യപ്പെട്ടിട്ടുള്ളതാണ്).
3. Click "Open" on the downloaded file
4. Scan the app before installing with Google Play Protect(Playstore)


ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് Google Play Protect സ്കാൻ ചെയ്ത് സുരക്ഷ ഉറപ്പാക്കുന്നു. സ്കാനിംഗിന് ശേഷം സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകൂ. അതിനാൽ AI PSC Jolsyan ആപ്പ് 100% സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
4. Click on "Install" after the scan is completed. Your app is ready to use!
Contact Us
Reach out anytime for support or questions
contact@pscjolsyan.in
+91-8618297294
© QModify Technologies LLP. All rights reserved.
WhatsApp us on:
